Scroll Down
About Sanabilul Uloom
മര്‍കസ് സനാബിലുല്‍ ഉലൂം’ ഒരുക്കുന്ന ശരീഅഃ, ആലിമിയ്യഃ, ഫദീല കോഴ്സുകള്‍ തികച്ചും ലളിതവും സുഗമവുമാണ്. ഏത് പ്രായക്കാര്‍ക്കും ഈ കോഴ്സില്‍ പങ്കെടുക്കാവുന്നതാണ്. വ്യത്യസ്ത വിഷയങ്ങളില്‍ ഇസ്‌ലാമിനെ സമ്പൂര്‍ണമായി പഠിക്കാന്‍ പറ്റുന്ന പരലോക മോക്ഷത്തിനുതകുന്ന സിലബസ് പ്രകാരമുള്ള കോഴ്സുകള്‍.
വിശ്വാസം, കര്‍മപാഠം, ഹദീസ്, അദ്കാര്‍, തഫ്സീര്‍, ഖസ്വസ്, ആദാബ്, ലുഗത് (നഹ് വ്, സ്വര്‍ഫ്, ബാലാഗ), തജ് വീദ് ഉലൂമുല്‍ ഖുര്‍ആന്‍, ഉസൂലുല്‍ ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Our Courses
Our Books
ഇസ്‌ലാം സമ്പൂർണ പാഠ്യ പദ്ധതി
CP Swalahudheen Swalahi
2400
പ്രവാചക വൈദ്യം സ്വഹീഹായ ഹദീസുകളിലൂടെ
CP Swalahudheen Swalahi
100
സൽകർമ്മങ്ങളുടെ സൽഫലങ്ങൾ
CP Swalahudheen Swalahi
100
നബിചര്യയിലെ ഹജ്ജും ഉംറയും
CP Swalahudheen Swalahi
100
റമദാൻ ഡയറി
CP Swalahudheen Swalahi
180
Latest YouTube Videos